കന്നിപ്പൂമാനം കണ്ണും നട്ടു-
ഞാൻ
നോക്കിയിരിക്കെ...
എന്റെ മനസ്സിൽ തൈമണി-
ത്തെന്നലായ് പുൽകാൻ നീ
വന്നു
(കന്നി...)
വെട്ടം കിഴക്ക് പൊട്ടുകുത്തി,
കാന്തി
പരന്നു....
കാണാത്ത തീരങ്ങൾ
തേടി നടന്നപ്പോൾ...
മൂകാനുരാഗം കഥ
പറഞ്ഞു...
വാനവും മേഘവും പോലെ...
ഓളവും തീരവും പോലെ...
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാൻ നീ വന്നു...
(കന്നി..)
പൗർണ്ണമിത്തിങ്കൾ
വന്നു തെളിഞ്ഞു, രാവുമുണർന്നു
നിൻ മൃദുസ്‌മേരവീചിയിലാറാടി
എല്ലാം
മറന്നപ്പോൾ നീ ചൊല്ലി
മലരും മധുവും പോലെ...
മഞ്ഞും കുളിരും
പോലെ...
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാൻ നീ
വന്നു..
(കന്നി..)
കന്നിപ്പൂമാനം കണ്ണും നട്ടു - മോനു
Singer:
monu
Lyric:
കന്നിപ്പൂമാനം കണ്ണും നട്ടു Audio Player:
It look's like you don't have Adobe Flash Player installed. Get it now.
- Add new comment
- 1085 reads


Comments
തീര്‍ച്ചയായും വഹാബ്.എനിക്കും അത് തോന്നാതിരുന്നില്ല. ഇനിയും
ശ്രദ്ധിക്കാം. എന്റെ എല്ലാ പാട്ടുകളും
കേള്കുവാന്‍ സമയം ചെലവഴിച്ചതിലും, അനുമോദനത്തിനും, വിലയേറിയ അഭിപ്രായത്തിനും ഒരുപാടു നന്ദി.കന്നിപൂമാനം ഏകദേശം
മൂന്ന് വര്‍ഷങ്ങള്‍ക് മുന്‍പ് record ചെയ്തതാണ്.
മോനു...ഞാന്‍ വഹാബ്...നിങ്ങളുടെ പാട്ടുകള്‍ എല്ലാം ഞാന്‍കേട്ടു. എനിക്ക് ഇഷ്ട്ടമായി...
പ്രത്യേകിച്ചും കന്നിപ്പൂമാനം...കുറച്ചു കൂടി Echo കുറച്ചു record ചെയ്യൂ മോനു നന്നായിരിക്കും
http://www.vahabck.blogspot.com
ഒരുപാട്
നന്ദി ജീജ.
ഇതിനു നേരത്തെ ഞാന്‍ എഴുതിയ മറുപടി പോസ്റ്റ്
ചെയ്യ്തു കണ്ടില്ല. ക്ഷമിക്കുമല്ലോ. Once again THANK YOU VERY MUCH.
വളരെ സന്തോഷം, കിരണ്‍.
കുറെ നല്ല പാട്ടുകള്‍ കേള്‍കാമല്ലോ.
മോനു..വരുന്നുണ്ട് ഒരു വിപ്ലവം ഉടനേ...:)
എന്താ ആരും പാട്ടുകള്‍
ഒന്നും പാടി അപ്‌ലോഡ്
ചെയ്യാത്തത് ?
Thank you Rejy for the compliments. I did this one ,without checking the lyrics properly .I'm really sorry.I am very happy to know that you paid great attention while listening to this song.Once again thanks for the valuable suggestion.
Hi, monu,
The song was very good. In the second stanza u hanve little trouble with wording otherwise very good.
ജിജാ സുബ്രഹ്മണ്യൻ