അക്കരെ നിന്നൊരു കൊട്ടാരം
Submitted by ജിജാ സുബ്രഹ്മണ്യൻ on Sat, 27 Jun 2009 - 21:55
Published in
- 151 reads
അക്കരെ നിന്നൊരു കൊട്ടാരം
കപ്പലു പോലെ വരുന്നേരം
ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
പത്തേമാരിയുമെത്തേണം (2)
പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
ഞങ്ങളെ നിങ്ങൾ വിളിക്കേണം
കാഹളം വേണം യോഹലം വേണം
ബാൻഡു മേളം വേനം
ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)
ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
തുറമുഖ തീരത്ത് വന്നീടും
കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

Film/album:
സ്വാഗതം
Lyricist:
ബിച്ചു തിരുമല
Music Direction:
രാജാമണി
Singer:
പട്ടണക്കാടു പുരുഷോത്തമൻ
Singer:
മിന്മിനി