Malayalamsongslyrics.com
  
 
 
  HOME LOGIN REGISTER SEARCH CATEGORIES FEEDBACK CONTACT ABOUT US
 
കൌമാര സ്വപ്നങ്ങൾ പീലി വിടർത്തിയ
ചലച്ചിത്രഗാനങ്ങള്‍
Film/Album ആരതി
Lyricist സത്യൻ അന്തിക്കാട്
Music എം.ബി.ശ്രീനിവാസൻ
Raga Unknown
Singer ജാനകി
Contributor കിഷോർ
Lyrics


കൌമാരസ്വപ്നങ്ങൾ...
കൌമാരസ്വപ്നങ്ങൾ
പീലിവിടർത്തിയ മാനസതീരങ്ങളിൽ

നിറമാർന്ന ചിറകുമായ്
നിറമാർന്ന ചിറകുമായ്
മോഹങ്ങളണയും
സ്വർഗീയ നിമിഷങ്ങളിൽ
നിറമാർന്ന ചിറകുമായ്
മോഹങ്ങളണയും
സ്വർഗീയ നിമിഷങ്ങളിൽ
ആത്മാവിലജ്ഞാത രാഗമുണർന്നൂ
ആത്മാവിലജ്ഞാത രാഗമുണർന്നൂ
അഭിലാഷ കുസുമങ്ങൾ വിരിഞ്ഞൂ
അഭിലാഷ കുസുമങ്ങൾ വിരിഞ്ഞൂ
കൌമാരസ്വപ്നങ്ങൾ...

വസന്തമേകിയ സൌരഭമെല്ലാം
വാരിപുണർന്നു ഭൂമി
ആയിരം മലരുകൾ ചൂടിയുണർന്നൂ
മലയുടെ താഴ്വാരങ്ങൾ
മലയുടെ താഴ്വാരങ്ങൾ

അനന്തനീലിമ അലിഞ്ഞു നിൽക്കും
അംബര വീഥികളിൽ
വെള്ളി വിളക്ക് കൊളുത്തി നടക്കും
വെണ്മേഘ സുന്ദരികൾ
മഞ്ഞിൻ ഹാരമണിഞ്ഞു മയങ്ങിയ
മലകളെയുമ്മ വയ്ക്കുമ്പോൾ
ആത്മാവിലജ്ഞാത രാഗമുണർന്നൂ
ആത്മാവിലജ്ഞാത രാഗമുണർന്നൂ
കൌമാരസ്വപ്നങ്ങൾ
കൌമാരസ്വപ്നങ്ങൾ
പീലിവിടർത്തിയ മാനസതീരങ്ങളിൽ

 
 Back    
   
   
HOME ABOUT US FEEDBACK TELL A FRIEND CONTACT